Tuesday, June 2, 2015

സ്ഥലം മാറ്റം

നമ്മുടെ ഹെഡ്മിസ്ട്രസ് ശ്രീമതി കെ എ ജാസ്മി എം എ ആർ എം ജി വി എച്ച് എസ് എസ് ശാന്തിപുരത്തേക്ക് സ്ഥലം മാറ്റം ആയി.

നഗരസഭ തല പ്രവേശനോത്സവം ഉദ്ഘാടനം

Saturday, May 30, 2015

Pravesanolsava Ganam 2015-16


Singer : Madhu Balakrishnan
Lyrics : K.K.Thulasi
Music : Dr.Manakkala Gopalakrishnan

Friday, May 29, 2015

'ജീവൻ... ജീവന്റെ ജീവൻ'

കൊടുങ്ങല്ലൂർ ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന 'നിറവ്' പദ്ധതിയുടെ ഭാഗമായുള്ള 'ജീവൻ... ജീവന്റെ ജീവൻ' പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂൾ ഗോട്ട് ക്ലബ് മുഖേനെ കുട്ടികൾ കൊണ്ടുവന്ന ആട്ടിൻ കുട്ടികളുടെ വിതർണോദ്ഘാടനം പി ടി എ പ്രസിഡണ്ട് ശ്രീ പി എച്ച് അബ്ദുൾ റഷീദ് നിർവഹിച്ചു. 10 ആട്ടിൻ കുട്ടികളെയാണ് മൂന്നാം ഘട്ടത്തിൽ കുട്ടികൾ പരസ്പരം കൈമാറിയത്. പ്രധാന അദ്ധ്യാപിക കെ എ ജാസ്മി അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ ജെ ജോൺ, സ്കൂൾ ഗോട്ട് ക്ലബ് കോ- ഓഡിനേറ്റർ റാണി മേരി മാത, ഇ കെ സോമൻ, ഷീല രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.